വാക്സിന്‍ ഉത്പാദനം ആരംഭിക്കാന്‍ കമ്പനികള്‍ക്ക് വന്‍ ഇളവുകള്‍; തോന്നയ്ക്കലില്‍ വാക്സിന്‍ മേഖല
പുതിയ സംരംഭം ആരംഭിക്കുന്ന ആങ്കര്‍ വ്യവസായ യൂണിറ്റുകള്‍ക്ക് വലിയ തോതിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉൽപ്പാദന മേഖല